Sunday, December 3, 2023 11:47 pm

പാക്കിസ്ഥാനില്‍ സിഖ് പ്രാര്‍ത്ഥനാലയത്തിനു നേരെ മുസ്ലീം സംഘത്തിന്റെ അക്രമം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്കുനേരെ സംഘം ചേർന്ന് കല്ലേറും ആക്രമണവും നടത്തിയ സംഭവത്തിൽ അപലപിച്ച് ഇന്ത്യ. ഗുരുദ്വാരയ്ക്കു നേരെ നൂറുകണക്കിന് ആളുകളാണ് കല്ലെറിഞ്ഞത്. ഇതേത്തുടർന്ന് വിശ്വാസികൾ ഗുരുദ്വാരയ്ക്കുള്ളിൽ കുടുങ്ങി. സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അകാലിദള്‍ എം.എല്‍.എ മഞ്ജീന്ദര്‍ സിംഗ് സിര്‍സ പുറത്തുവിട്ടു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി

0
മലപ്പുറം: മസ്കറ്റിൽ നിന്ന് കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണ്ണം കരിപ്പൂർ...

കാപ്പാ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ

0
കോട്ടയം: കാപ്പാ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോട്ടയം കടുത്തുരുത്തിയിൽ...

കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു

0
എറണാകുളം : കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു....

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പള്ളി വികാരി അറസ്റ്റിൽ

0
കാസർകോട്: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ കാസർകോട്...