ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ പാക് ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയ പാകിസ്ഥാന്റെ  നടപടിയില്‍ ശക്തമായി പ്രതികരിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പി.എം.എസ്.എ) യുടെ നടപടിയില്‍ അപലപിക്കുന്നു.

പി.എം.എസ്.എ നടപടി ദൗര്‍ഭാഗ്യകരമാണ്. മോശം പ്രവൃത്തിയില്‍ നിന്ന് പാക് അധികൃതര്‍ പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഏപ്രില്‍ 12നാണ് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും തൊഴിലാളികള്‍ക്കും നേരെ പാകിസ്ഥാന്‍  മാരിടൈം സെക്യൂരിറ്റി ഏജന്‍സി വെടിവെപ്പ് നടത്തിയത്. ഓംകാര്‍, മഹാസാഗര്‍ എന്നീ ബോട്ടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...