കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ന്‍ ശ്ര​മി​ച്ച പൂര്‍ണ ഗ​ര്‍​ഭി​ണി​യെ അ​തി​ര്‍​ത്തി​യി​ല്‍ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു

For full experience, Download our mobile application:
Get it on Google Play

മു​ത്ത​ങ്ങ: ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​യ​നാ​ട് അ​തി​ര്‍​ത്തി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വരാന്‍ ശ്ര​മി​ച്ച പൂര്‍ണ ഗ​ര്‍​ഭി​ണി​യെ അതിര്‍ത്തി​യി​ല്‍ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു. മുത്തങ്ങ വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് വ​രാ​ന്‍ ശ്ര​മി​ച്ച ഒ​ന്‍​പ​ത് മാ​സം പൂര്‍ണ ഗ​ര്‍​ഭി​ണി​യാ​യ ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ ഷി​ജി​ല​യെയാണ് തിരികെ മടക്കിയയച്ചത്.

ആ​റ് മ​ണി​ക്കൂ​ര്‍ മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റി​ല്‍ കാ​ത്തു നി​ന്ന ശേ​ഷ​മാ​ണ് ഷി​ജി​ല മടങ്ങി​യ​ത്. ഇവ​ര്‍​ക്കൊ​പ്പം സ​ഹോ​ദ​രി​യും ഉ​ണ്ടാ​യി​രു​ന്നു. ചെ​ക്പോ​സ്റ്റി​ല്‍ ഉണ്ടായിരു​ന്ന കേ​ര​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ അനുവദിക്കാതിരുന്നത്. ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നും ഇ​വ​രെ ചെ​ക്പോ​സ്റ്റ്‌ ക​ട​ത്തി വി​ടാ​നു​ള്ള അ​നു​മ​തി ലഭിച്ചില്ലെന്നാണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. തു​ട​ര്‍​ന്ന് ഇ​വ​ര്‍ മൈ​സൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...