Thursday, April 25, 2024 10:08 pm

പ​ക​ല്‍വീ​ടി​ന്റെ ശി​ലാ​ഫ​ല​കം സ്ഥാപിച്ചത് വി​വാ​ദ​മാ​യി മാറിയതോടെ പൊ​ളി​ച്ചു നീക്കി

For full experience, Download our mobile application:
Get it on Google Play

മ​ര​ട് : എറണാകുളം മരടില്‍ പിഡ​ബ്ല്യുഡി റോ​ഡി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കാ​ത്ത പ​ക​ല്‍വീ​ടി​ന്റെ ശി​ലാ​ഫ​ല​കം സ്ഥാപിച്ചത് വി​വാ​ദ​മാ​യി മാറിയതോടെ പൊ​ളി​ച്ചു നീക്കി ​അ​ധി​കൃ​ത​ര്‍. മ​ര​ട് ന​ഗ​ര​സ​ഭ ഒ​ന്നാം​ഡി​വി​ഷ​നി​ലാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തെ​ന്ന തരത്തില്‍ ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ച​ത്. ഇത് വാര്‍ത്തയായി മാറിയിരുന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ആ​ന്റ​ണി ആ​ശാ​ന്‍പ​റ​മ്പിലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ​ത്തി ശി​ലാ​ഫ​ല​കം നീ​ക്കം​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ സ​ര്‍ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് കാറ്റില്‍ പറത്തിയാണ് നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​കാ​ത്ത പ​ക​ല്‍വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​പ്ര​വ​ര്‍ത്ത​ക​നാ​യ തോ​മ​സ് നെ​ട്ടൂ​ര്‍ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍കി​യി​രു​ന്നു. മു​ന്‍ എം.​എ​ല്‍.​എ എം.​സ്വ​രാ​ജി​ന്റെ ഫ​ണ്ടു​പ​യോ​ഗി​ച്ച്‌ നി​ര്‍മി​ച്ച​താ​യി​രു​ന്നു പ​ക​ല്‍വീ​ട്. കെ​ട്ടി​ട​ത്തി​ന്റെ ഇ​ല​ക്​​ട്രി​ക്, പ്ലം​ബി​ങ് ജോ​ലി തീ​ര്‍ക്കാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. എന്നാല്‍ ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ച​ത് ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നാണ് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പറയുന്നത്

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദം

0
പത്തനംതിട്ട : പോളിംഗ് സ്റ്റേഷനുകളില്‍ മുതിര്‍ന്ന സമ്മതിദായകര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്കും...

വോട്ടവകാശം മൗലികാവകാശം മാത്രമല്ല കടമ കൂടിയാണ് : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : വോട്ടവകാശം പൗരന്മാരുടെ മൗലികാവകാശം മാത്രമല്ല വോട്ട് ചെയ്യുകയെന്നത് കടമ...

സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് വ്യാജ വീഡിയോ ; പരാതി നൽകി വൈദികൻ

0
തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു...

നിശബ്ദ പ്രചാരണത്തിനിടയിൽ യുഡിഎഫിന് നിശബ്ദ തരംഗം : ആൻ്റോ ആൻ്റണി

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഇന്നത്തെ...