ലഫ്റ്റനന്റ് ജനറൽ അസിം മുനീർ പാക്കിസ്ഥാന്റെ കരസേനാ മേധാവിയാകും

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാന്‍: ലഫ്റ്റനന്റ് ജനറൽ അസിം മുനീറിനെ പാക്കിസ്ഥാന്റെ പുതിയ കരസേനാ മേധാവിയായി തിരഞ്ഞെടുത്തു. നേരത്തെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിൽ (ഐഎസ്ഐ) സേവനമനുഷ്‌ഠിച്ചിട്ടുണ്ട് മുനീർ. നവംബർ 29ന് കാലാവധി അവസാനിക്കുന്ന ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുക.

നിലവിലെ മേധാവി ബജ്‌വയുടെ വിരമിക്കൽ മൂന്ന് വർഷത്തെ കാലാവധി നീട്ടിയതിന് ശേഷമാണ്. കരസേനാ മേധാവി സ്ഥാനത്ത് കാലാവധി നീട്ടിനൽകണമെന്ന ആവശ്യം അദ്ദേഹം തള്ളിയിരുന്നു. ജോയിന്റ് ചീഫ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാനായി ലെഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...