ചൈനയുടെ സഹായത്തോടെ പാകിസ്താനില്‍ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചു. ചൈനയുടെ സഹായത്തോടെയാണ് പാകിസ്താന്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. പാക്‌വാക് എന്ന പേരിലാണ് വാക്‌സിന്‍ പുറത്തിറക്കുക.

വാക്‌സിന്റെ വലിയ രീതിയിലുള്ള ഉത്പ്പാദനം വൈകാതെ തന്നെ ആരംഭിക്കുമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ അറിയിച്ചു. ചൈന പണ്ടുമുതല്‍ തന്നെ പാകിസ്താന്റെ ഉറ്റ സുഹൃത്താണെന്നും കോവിഡ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ചൈന സഹായവുമായി മുന്നോട്ടുവന്നെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് (എസ്‌എപിഎം) ഡോ. ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്(എന്‍ഐഎച്ച്‌) ആണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച്‌ വാക്‌സിന്‍ നിര്‍മ്മിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്‍ഐഎച്ചില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നവരെ ഓര്‍ത്ത് ജനങ്ങള്‍ അഭിമാനം കൊള്ളുകയാണെന്നും ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. വികസനത്തിലേയ്ക്കുള്ള ചരിത്രപരമായ ചുവടുവെയ്പ്പ് എന്നാണ് വാക്‌സിന്‍ നിര്‍മ്മാണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...