പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി. എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തഴയപ്പെട്ടുവെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫ് യോഗത്തില്‍ മാണി സി. കാപ്പനും പീതാംബരന്‍ മാസ്റ്ററും പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് അറിയിച്ചതെന്നാണ് വിവരം.

അതേസമയം മന്ത്രി എ.കെ. ശശീന്ദ്രന്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കും. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് യോഗത്തില്‍ അറിയിക്കാന്‍ എ.കെ. ശശീന്ദ്രന് എന്‍സിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ മാണി സി. കാപ്പന്‍ പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് എത്തിയിട്ടും പാലായില്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...