പാലാ നഗരസഭയിലെ ജീവനക്കാരനു കോവിഡ് : വനിതാ ജീവനക്കാരുള്‍പ്പെടെ 12 പേര്‍ ഹോം ക്വാറന്റയിനില്‍

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ നഗരസഭയിലെ ജീവനക്കാരന്  കോവിഡ്  സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് നഗരസഭ ഓഫീസും പരിസരവും അണുവിമുക്തമാക്കി. രോഗം സ്ഥിരീകരിച്ച  ജീവനക്കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവരും ക്വാറന്റയിനില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ നിര്‍ദേശം നല്‍കി.  വനിതാ ജീവനക്കാരുള്‍പ്പെടെ 12 പേരാണ് ഹോം ക്വാറന്റയിനില്‍ പോകേണ്ടത്.

നഗരസഭാ ഓഫീസില്‍ പ്രവേശിക്കുന്നതിന് പൊതു ജനങ്ങള്‍ക്ക്‌ നേരത്തെ തന്നെ  നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അത് ഇനിയും കൂടുതല്‍ കര്‍ശനമായി തുടരും. ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പാലാ ജനറല്‍ ആശുപത്രിയിലെ കോവിഡ് സെല്ലുമായി ബന്ധപ്പെടണം.  പൊതുജനങ്ങള്‍ക്ക്  അടിയന്തിര ആവശ്യങ്ങള്‍ക്ക്  നഗരസഭയിലെ 04822 -212328 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ നഗരസഭയില്‍ രേഖാമൂലം നല്‍കേണ്ട  വിവരങ്ങള്‍ ഇ മെയിലും അയക്കാമെന്ന്  ചെയര്‍പേഴ്സണ്‍ മേരി ഡൊമിനിക്ക് അറിയിച്ചു.

പാലാ നഗരസഭ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 9961397676

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...