പത്തനാപുരം സ്വദേശി കോവിഡ്​ ബാധിച്ച്‌​ ദമാമില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി അറേബ്യ :  കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി ദമ്മാമില്‍  മരിച്ചു . പത്തനാപുരം ശാലേംപുരം, ചെങ്കിളത്ത്​ വീട്ടില്‍ ബാബു കോശി (62) ആണ്​ ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്​. 35 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ഖാലിദ്​ സഈദ്​ അല്‍ഹാജിരി കമ്പിനിയിലെ ജീവനക്കാരനായിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന്​ ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ രോഗം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...