ജൂലൈ 31 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് സാധ്യത ; സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാനും അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ജൂലൈ 31 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാനും സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാനും അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ. കോവിഡ് ഫലം നെഗറ്റീവാണെങ്കില്‍ 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാനാകൂ.

രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി ലഭിക്കില്ല. സ്വന്തം ചിലവില്‍ വേണം പരിശോധന നടത്താന്‍. വിമാനത്താവളത്തിലും പരിശോധനയുണ്ടാകും. 15 മുതല്‍ 50 വരെ വയസ്സുള്ളവരെ മാത്രമേ സിനിമാ തീയ്യേറ്ററിലേക്ക് പ്രവേശിപ്പിക്കൂ. നിശ്ചിത അകലംപാലിച്ച്‌ തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കും. ജൂലൈ 31നകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...