പാലക്കാട് യുവാവിനെ തട്ടിക്കൊണ്ട് പോയി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : പാലക്കാട് മണ്ണാർക്കാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി വട്ടത്തോടി വീട്ടിൽ നിയാസിനെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. മണ്ണാർക്കാടിനടുത്ത് ചിറക്കൽപടിയിൽ വെച്ച് രണ്ട് കാറിൽ എത്തിയ സംഘം ബലമായി കൊണ്ടു പോയെന്നാണ് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനീഷ് പോലീസിനോട് പറഞ്ഞത്. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

നിയാസും അനീഷും ബൈക്കിൽ ബൈക്കിൽ തച്ചമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തിയത്. എന്നാൽ  ഇയാളെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് നിലവിൽ വ്യക്തമല്ല. മണ്ണാർക്കാട് പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല യുവതീ പ്രവേശന കേസ് ; ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ

0
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ വിധി...

ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ

0
അമേരിക്ക : ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ലക്ഷ്യമിടുന്ന അമേരിക്കയുടെ മഹത്തായ...

വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെട്ട് അപകടം ; മധ്യപ്രദേശിൽ കുടുംബത്തിലെ...

0
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ...

ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയും മലയിൽ കുടുങ്ങിയത് 30 മണിക്കൂർ

0
ബീജിംഗ്: രക്ഷാപ്രവർത്തകരുടെ നിർദേശം അവഗണിച്ചതിനെ തുടർന്ന് വനയാത്രയ്ക്കിടെ വഴിതെറ്റിയവർ 30...