കൊല്ലപ്പെട്ട ജാൻബീവിയുടെ പങ്കാളിക്കായി പോലീസ് അന്വേഷണം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പെരുവെമ്പിൽ കൊല്ലപ്പെട്ട ജാൻബീവിയുടെ പങ്കാളിക്കായി പോലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയിൽ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാവിലെയാണ് പെരുവമ്പ് കുഴൽമന്ദം റോഡരികിൽ നാൽപതുകാരിയായ ജാൻബീവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടതിന്റെ തലേദിവസം ജാൻ ബീവിയും മറ്റൊരു പുരുഷനും തമ്മിൽ തർക്കം ഉണ്ടായതിന് ദൃക്‌സാക്ഷികൾ ഉണ്ട്. ഇത് അയ്യപ്പൻ ആണെന്ന് എന്ന നിഗമനത്തിലാണ് പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...

സംസ്ഥാന പോലീസ് സേനയിൽ അഴിച്ചുപണി ; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

0
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ...

സൈബർ അധിക്ഷേപം : പി.കെ. ശ്രീമതി നൽകിയ പരാതിയിൽ അന്വേഷണം ഐജിക്ക്

0
കണ്ണൂർ : കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച്...