പാലാരിവട്ടം മേൽപ്പാലം നാലാം സ്‌പാൻ ഇന്ന്‌ പൊളിച്ചുതുടങ്ങും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം മേൽപ്പാലത്തിന്റെ മൂന്നാമത്തെ സ്‌പാൻ പൊളിക്കുന്ന ജോലികൾ പൂർത്തിയായി. ഈ സ്‌പാനിലെ മുഴുവൻ ഗർഡറും സ്ലാബുകളും പൂർണമായി നീക്കി. നാലാമത്തെ സ്‌പാൻ പൊളിച്ചുനീക്കുന്ന ജോലികൾ ഞായറാഴ്‌ച ആരംഭിക്കും. നാലു ദിവസത്തിനുള്ളിൽ ഇത്‌ പൊളിച്ചുനീക്കാനാണ്‌ ലക്ഷ്യം.

മീഡിയൻ പൊളിക്കലും വശങ്ങളിലെ കോൺക്രീറ്റ്‌ മതിൽ പൊളിക്കലും ഒപ്പം നടക്കും‌. ജർമൻ നിർമിത യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ കോൺക്രീറ്റ്‌ മുറിക്കൽ. തുടർന്ന്‌ ഗർഡറുകളും മുറിച്ചുനീക്കും. മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ നാലാം സ്‌പാനിലെ ഗർഡറും സ്ലാബുകളും നീക്കുന്ന ജോലി ബുധനാഴ്‌ചയോടെ പൂർത്തിയാകും. ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണമാണ്‌ പൊളിക്കേണ്ടത്‌. പകരം സ്ഥാപിക്കേണ്ട ഗർഡറുകളുടെ നിർമാണം മുട്ടത്തെ യാർഡിൽ ആരംഭിച്ചിട്ടുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...