വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ന്‍​മ​ന്ത്രി വി.​കെ. ഇബ്രാഹിംകുഞ്ഞിന്റെ  ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. വി​ജി​ല​ന്‍​സി​ന്റെ  ക​സ്റ്റ​ഡി അ​പേ​ക്ഷ​യും കോ​ട​തി പ​രി​ഗ​ണി​ക്കും.

14 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്‌​തെ​ങ്കി​ല്‍ മാ​ത്ര​മെ മു​ന്‍ മ​ന്ത്രി​യെ കസ്റ്റഡിയില്‍ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സി​ന് സാ​ധി​ക്കൂ. ബു​ധ​നാ​ഴ്ച വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​ബ്രാ​ഹിം കുഞ്ഞി​നെ ജ​ഡ്‌​ജി നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞ് ഇ​പ്പോ​ള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...