പാലിയേക്കര – കാട്ടുക്കര റോഡ് തകർന്ന് തരിപ്പണമായി ; ദുരിതത്തില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് ആശ്വാസമാകേണ്ട പാലിയേക്കര – കാട്ടുക്കര റോഡ് അവഗണനയുടെ പടുകുഴിയില്‍. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഇല്ലാതെ റോഡ് പൂർണമായും തകർന്നു. വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞ റോഡിനെ നഗരസഭ അധികൃതർ മറന്നമട്ടാണ്. നഗരസഭയിലെ അഞ്ച് വാർഡുകളിലൂടെ പോകുന്ന പ്രധാന റോഡായിട്ടും തകർച്ച പരിഹരിക്കാൻ ശ്രമങ്ങളൊന്നുമില്ല. ഏറെനാളായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് യാത്രക്കാരുടെ നടുവൊടിക്കുകയാണ്. മഴക്കാലമായതോടെ ചെളിക്കുളവുമായി.

ഓടയില്ലാത്തതാണ് റോഡിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. ചെളിവെള്ളം നിറഞ്ഞിരിക്കുന്നതിനാൽ കാൽനട യാത്രപോലും ദുഷ്കരമാണ്. തിരുവല്ല – മാവേലിക്കര സംസ്ഥാനപാതയിലൂടെ എത്തുന്ന വാഹന യാത്രികർക്ക് തിരുവല്ല നഗരത്തിലെത്താതെ എം.സി റോഡിൽ പ്രവേശിക്കാനുള്ള എളുപ്പമാർഗമാണിത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിച്ചിരുന്ന പാത. റോഡിന്റെ തുടക്കത്തിൽ പാലിയേക്കര കുരിശടി മുതൽ ഗ്യാസ് ഏജൻസി ഗോഡൗൺ വരെയുള്ള ഭാഗവും സാൽവേഷൻ ആർമിക്ക് സമീപവും പൂർണമായും തകർന്നു. റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. ജനകീയ പ്രതിഷേധങ്ങളും ഫലം കാണുന്നില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...