നിങ്ങളുടെ പാൻ കാർഡ് ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാവാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആധാര്‍-പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ന് അവസാനിക്കും. മുമ്പ് 2023 മാര്‍ച്ച് 31 ആയിരുന്നു പാന്‍ – ആധാര്‍ കാര്‍ഡ് ലിങ്കിംഗിന് നല്‍കിയിരുന്ന അവസാന ദിവസം. എന്നാല്‍ ജൂണ്‍ 30 വരെ ദിവസം നീട്ടി നല്‍കുകയായിരുന്നു. ജൂലൈ 1 ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍ കാര്‍ഡുകളും പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പൊതുജന ശ്രദ്ധക്കായി ഉത്തരവിറക്കിയിരിക്കുന്നു.

ആധാര്‍ കാര്‍ഡുമായി പാന്‍ ലിങ്ക് ചെയ്യാന്‍ വൈകിയതിന് പിഴയും അടയ്ക്കണം. 2023 മാര്‍ച്ച് 31ന് മുമ്പ് പാന്‍-ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നത് സൗജന്യമായിരുന്നു. അതിന് ശേഷം 1000 രൂപയാണ് പിഴ അടയ്ക്കേണ്ടി വരുന്നത്. പിഴ 2023 ജൂണ്‍ 30നകം ചെയ്തില്ലെങ്കില്‍ ഇത് പ്രവര്‍ത്തനരഹിതമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...