ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാര്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞ് കയറി ; രോഗി ഉള്‍പ്പടെ മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രോഗിയുമായി ആശുപത്രിയിലേയ്ക്കു പോയ കാര്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു. കാറിലുണ്ടായിരുന്ന രോഗിയും കാല്‍നട യാത്രക്കാരായ രണ്ടു  സ്ത്രീകളും ഉള്‍പ്പടെ മൂന്നു പേര്‍മരിച്ചു.

നടക്കാനിറങ്ങിയ പഴങ്ങനാട് സ്വദേശികളായ നസീമ, സുബൈദ കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...