പഞ്ചായത്ത് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെറുവത്തൂര്‍ : പഞ്ചായത്ത് ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍.  വെസ്റ്റ് എളേരി പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് കൊടക്കാട് കൂക്കാനത്തെ എ.കെ.ഷിനിത (38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് വീടിനകത്തെ കുളിമുറിയിലാണ് മൃതദേഹം കണ്ടത്. ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ ചീമേനി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദീര്‍ഘകാലം ചെറുവത്തൂര്‍ പഞ്ചായത്തില്‍ ക്ലാര്‍ക്കായിരുന്ന ഷിനിത ജോലിക്കയറ്റത്തെ തുടര്‍ന്നാണ് ജൂലായ് 29 ന് വെസ്റ്റ് എളേരി പഞ്ചായത്തിലെത്തിയത്.

ഓലാട്ടെ പരങ്ങേന്‍ ദാമോദരന്റേയും ഏ.കെ.ശാരദയുടേയും മകളാണ്. ഭര്‍ത്താവ്: വിനോദ് (പയ്യന്നൂര്‍, കണ്ടങ്കാളി) മക്കള്‍: സാഹില്‍, സാവന്‍. സഹോദരന്‍ അനൂപ് (വിമുക്തഭടന്‍).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...