479 കിലോ പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്കു കൈമാറി വടശേരിക്കര പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : 479 കിലോ പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്കു കൈമാറി വടശേരിക്കര പഞ്ചായത്ത്. ശബരിമല തീർഥാടനത്തിനു മുന്നോടിയായി എംസിഎഫിലും പുറത്തെ സ്റ്റാളിലും സംഭരിച്ചിരുന്ന മാലിന്യമാണ് കമ്പനി ഏറ്റെടുത്തത്. ഹരിത കർമ സേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 15 വാർഡുകളിൽനിന്ന് അജൈവ മാലിന്യം സംഭരിക്കുന്നുണ്ട്. അവ പഞ്ചായത്തിന്റെ വാഹനത്തിൽ വടശേരിക്കര ചന്തയിൽ നിർമിച്ചിട്ടുള്ള എംസിഎഫിൽ എത്തിക്കുകയാണ്.

പിന്നീട് തരംതിരിച്ച് പ്ലാസ്റ്റിക് പ്രത്യേകമായി സൂക്ഷിക്കും. ഉപയോഗമില്ലാത്ത മാലിന്യങ്ങളും ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ, വൈസ് പ്രസിഡന്റ് ഒ.എൻ.യശോധരൻ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം കൈമാറിയത്. ഇതോടെ ശബരിമല തീർഥാടന കാലത്ത് സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ ഇടമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന് സമാപനം

0
റാന്നി: തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന്റെ സമാപനം ക്ഷേത്രം...

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...