പഞ്ചായത്ത് ജാഗ്രതാസമിതി കൃത്യമായി പ്രവര്‍ത്തിക്കണം : വനിത കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ.എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ ജാഗ്രത സമിതി ചേരണം. കുടുംബങ്ങളില്‍ മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജാഗ്രത സമിതിക്ക് കഴിയും. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മിഷന്‍ സംഘടിപ്പിച്ച അദാലത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു എലിസബത്ത് മാമ്മന്‍ മത്തായി. മുതിര്‍ന്ന പൗരന്‍മാരുടെ പരാതികളാണ് അദാലത്തില്‍ കൂടുതല്‍ എത്തിയത്. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാസമിതിയിലൂടെ ഇങ്ങനെയുള്ള പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് അവര്‍ സൂചിപ്പിച്ചു. അദാലത്തില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. ആകെ 26 പരാതികളാണ് ലഭിച്ചത്. മൂന്നെണ്ണം പൊലിസ് റിപ്പോര്‍ട്ടിനായി അയച്ചു. 15 പരാതി അടുത്ത സിറ്റിംഗിലേക്ക് മാറ്റിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....