കൊറോണ : വീട്ടില്‍ നിരീക്ഷണത്തിലിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കളക്ട്രേറ്റിലെ യോഗത്തില്‍ : ശകാരിച്ച് തിരിച്ചയച്ച് കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ നിരീക്ഷണത്തില്‍ വീട്ടില്‍ കഴിഞ്ഞിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കളക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുക്കാനെത്തി. ഇദ്ദേഹത്തെ കളക്ടര്‍ ശകാരിച്ച് തിരിച്ചയച്ചു. കോവിഡ് ബാധിതരുമായി നേരിട്ട് ബന്ധപ്പെടാത്ത ആളായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. എന്നിരുന്നാലും വീട്ടിലെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കാര്യമാക്കാതെയാണ് ഇദ്ദേഹം യോഗത്തിനെത്തിയത്.

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്  കലക്ടര്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധിക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്ന് മതിയായ സഹകരണം ലഭിക്കുന്നില്ലെന്ന് കലക്ടർ പറഞ്ഞു‍. പോലീസിന്റെ സഹായത്തോടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കും. പുറത്തിറങ്ങേണ്ട ആവശ്യമില്ല. നിരീക്ഷണത്തിലുള്ള 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കലക്ടർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...