Friday, April 26, 2024 7:00 am

വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ദന്തഡോക്ടര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു ദന്തഡോക്ടറെ പന്തളം പോലീസ് അറസ്റ്റു ചെയ്തു. പന്തളം മങ്ങാരം യക്ഷിവിളക്കാവിനു സമീപം പഞ്ചവടിയില്‍ ഡോ. അനില്‍ .ജി(48) ആണ് പോലീസ് പിടിയിലായത്. ഞായറാഴ്ച സന്ധ്യ കഴിഞ്ഞാണു സംഭവം. ഒരാഴ്ച മുമ്പ് ഇയാളുടെ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീയെയാണ് ഇയാല്‍ കടന്നുപിടിച്ചത്. സ്ത്രീയുടെ ബഹളം കേട്ട് അയല്‍വാസികള്‍ പന്തളം സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സുനില്‍ കുമാറും സംഘവുമാണ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെ​ന്നൈ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

0
ചെ​ന്നൈ: സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​ർ...

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തി സുരേഷ് ഗോപി

0
തൃശൂർ : വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തി...

ശബരിമല വിമാനത്താവള പദ്ധതി ; തുടർനടപടി രണ്ട് മാസത്തേക്ക് തടഞ്ഞു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...