പന്തളത്ത് മദ്യവുമായെത്തിയ ലോറി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പന്തളം : ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലയിലേക്കു വിദേശമദ്യവുമായെത്തിയ ലോറി മറിഞ്ഞു. മദ്യക്കുപ്പികളെല്ലാം സുരക്ഷിതമാണെന്നാണു പ്രാഥമിക നിഗമനം. ഇന്നുച്ചക്ക് ഒന്നരയോടെ മാവേലിക്കര റോഡില്‍ കുന്നിക്കുഴി മുക്കിലുള്ള വില്പനശാലയ്ക്കു മുമ്പിലാണു സംഭവം.

ഇവിടെ മദ്യവുമായെത്തിയ ലോറിയാണു മറിഞ്ഞത്. മദ്യവുമായി വന്ന മറ്റൊരു ലോറി വില്പനശാലയുടെ വളപ്പില്‍ മദ്യമിറക്കാന്‍ കയറ്റിയതിനാല്‍ ഈ വാഹനം വഴിയരികിലേക്ക് ഒതുക്കിയിടാന്‍ ശ്രമിക്കവേയാണു മറിഞ്ഞത്. കോണ്‍ക്രീറ്റ് ചെയ്യാതെയിട്ടിരുന്ന ഓടയുടെ തിട്ടയിടിഞ്ഞതാണ് ലോറി മറിയാന്‍ കാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി

0
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍...

എലിപ്പനി പ്രതിരോധം : കൃത്യമായ മുന്നൊരുക്കങ്ങളോടെ നേരിടാം ഈ മഴക്കാലത്തെ

0
കൊച്ചി : മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ...

പാലക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു

0
പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു....

അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്...