പന്തളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവത്തിലും ലക്ഷദീപാർച്ചനയിലും ആയിരങ്ങള്‍ പങ്കെടുത്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പന്ത്രണ്ടു കരകളിൽ നിന്നുമുള്ള ആയിരകണക്കിന് ഭക്തജനങ്ങൾ ചേർന്ന് പന്തളം മഹാദേവ സന്നിധിയിൽ ലക്ഷ ദീപാർച്ചന നടത്തി. വൈകിട്ട് 6 മണി മുതൽ ആരംഭിച്ച ദീപാർച്ചനയിൽ വിളക്ക് തെളിയിച്ച്  ആയിരങ്ങള്‍ സായൂജ്യമടഞ്ഞു.

തുടർന്ന്  ഞെട്ടൂർ ശ്രീദുർഗ തിരുവാതിര ട്രൂപ്പ് അവതരിപ്പിച്ച നൃത്ത വിരുന്നും  രാത്രി 10 മുതൽ കുമ്പനാട് ശ്രീദേവി വിലാസം കഥകളിയോഗം അവതരിപ്പിച്ച കഥകളിയും അരങ്ങേറി.  രാത്രി 12 മണി മുതൽ ശിവരാത്രി വിശേഷാല്‍ പൂജകൾ ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ ശംഭു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.
ലക്ഷ ദീപാർച്ചനയ്ക്ക് മഹാദേവ ഹിന്ദു സേവാസമിതി പ്രസിഡന്റ്‌ എസ്. കൃഷ്ണകുമാർ സെക്രട്ടറി കെ. ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.

ചിത്രം – സോപാനം ശ്രീകുമാര്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...