Saturday, May 10, 2025 7:24 am

പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ രാമവർമ്മ രാജ അന്തരിച്ചു ; വലിയ കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ രാമവർമ്മ രാജ ഇന്ന് രാവിലെ അന്തരിച്ചു. പരേതനായ പൈനാട് രാമൻ നമ്പൂതിരിയുടെയും പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ പരേതയായ ഉത്രം നാൾ അംബ തമ്പുരാട്ടിയുടെയും മകനാണ്. തിരുവല്ല ട്രാകോ കേബിളിലെ റിട്ടയേര്‍ഡ് ഫിനാന്‍സ് മാനേജര്‍ ആണ്. 1981 ൽ രാജപ്രതിനിധിയായി ശബരിമല യാത്ര ചെയ്തിട്ടുണ്ട്.

തൃപ്പൂണിത്തുറ ഈശ്വരസേവ പാലസിൽ ഭദ്രമണി തമ്പുരാൻ ആണ് ഭാര്യ. മക്കൾ – കലാ വർമ്മ, പ്രീത വർമ്മ, പ്രിയ വർമ്മ, പ്രവീൺ വർമ്മ. മരുമക്കൾ – ജയൻ വർമ്മ, രാമ വർമ്മ , സുരേഷ് വർമ്മ, ഗോപിക വർമ്മ. സംസ്‌കാര ചടങ്ങുകൾ തൃപ്പൂണിത്തുറ രാജകുടുംബം വക ശ്മശാനത്തിൽ ഇന്ന്  വൈകിട്ട് മൂന്നു മണിക്ക് നടക്കും. പന്തളം വലിയ കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അശുദ്ധി മൂലം ഇന്ന് അടച്ച് മെയ് 26 ന് തുറക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ വാർത്താസമ്മേളനം ഉടൻ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ ആക്രമണം അഴിച്ച്...

ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം

0
ദില്ലി : അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം. ഇന്നലെ...

സാങ്കേതിക തകരാർ ; എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക...