ശ​ര​ദ് പ​വാ​റി​നെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മറാത്തിന​ടി കേ​ത​കി ചി​താ​ല​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

മും​ബൈ : എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മറാത്തി ന​ടി കേ​ത​കി ചി​താ​ല​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ​ര​ദ് പ​വാ​റി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ കു​റി​പ്പ് പ​ങ്കു​വെ​ച്ചു​വെ​ന്നാ​ണ് എ​ന്‍​സി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ പ​രാ​തി. താ​നെ പോ​ലീ​സ് ആ​ണ് താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ന്നാ​ല്‍ മ​റ്റൊ​രാ​ള്‍ എ​ഴു​തി​യ പോ​സ്റ്റ് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ടി ചെ​യ്ത​ത്. നി​തി​ന്‍ ഭാ​വെ എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് ഈ ​കു​റി​പ്പ് എ​ഴു​തി​യ​ത്. മ​റാ​ഠി​യി​ലാ​ണ് വി​വാ​ദ​മാ​യ പോ​സ്റ്റ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ല്‍ എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ​യോ അ​ദേ​ഹ​ത്തി​ന്റെ പേ​രോ നേ​രി​ട്ട് പ​റ​യു​ന്നി​ല്ല. എ​ന്നാ​ല്‍ പ്രാ​യം 80 എ​ന്നു​ള്ള​തും പ​വാ​ര്‍ എ​ന്നും പോ​സ്റ്റി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ളെ ന​ര​കം കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ശി​വ​സേ​ന​യും എ​ന്‍​സി​പി​യും ത​മ്മി​ലു​ള്ള ശ​ത്രു​ത ന​ടി​യു​ടെ പോ​സ്റ്റ് മൂ​ലം വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്വ​പ്‌​നി​ല്‍ നെ​ട്ക എ​ന്ന എ​ന്‍​സി​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...