Sunday, May 5, 2024 9:22 am

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍ ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : എം​ഡി​എം​എ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍ ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌. ത​മ്മ​നം കീ​ഴേ​ത്തു​പ​റ​മ്പ് പ​ന്ത്‌​വ​ല്ലി​യി​ല്‍ നി​സാം (20), ക​ള​മ​ശേ​രി എ​ച്ച്‌എം​ടി കോ​ള​നി പ​ന​യ​പ്പി​ള്ളി അ​ജി സാ​ല്‍ (20) മൂ​ല​മ്പി​ള്ളി ചീ​ത​പ​റ​മ്പി​ല്‍ ഐ​ശ്വ​ര്യ (20), ആ​ല​പ്പു​ഴ തി​രു​വ​മ്പാടി വ​ലി​യ​കു​ളം സ​ച്ചു മ​ന്‍​സി​ല്‍ എ​ബി​ന്‍ മു​ഹ​മ്മ​ദ് (22), ആ​ല​പ്പു​ഴ സൗ​ത്ത് ആ​ര്യാ​ട് കു​ള​ങ്ങ​ര​യി​ല്‍ സ​ച്ചി​ന്‍ (25), ക​ള​മ​ശേ​രി മൂ​ലേ​പ്പാ​ടം കൃ​ഷ്ണ​കൃ​പ​യി​ല്‍ വി​ഷ്ണു എ​സ് വാ​ര്യ​ര്‍ (20) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശേ​രി പോ​ലീ​സും ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ട​പ്പ​ള്ളി വി.പി മ​ര​യ്ക്കാ​ര്‍ റോ​ഡി​ന് സ​മീ​പ​ത്തെ ഹ​രി​ത ന​ഗ​റി​ലു​ള്ള ഫ്ലാ​റ്റി​ല്‍ നി​ന്നാ​ണ് 8.3 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ല്‍ സ​ച്ചി​നാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത്. റേ​വ് പാ​ര്‍​ട്ടി​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് ഇ​വ എ​ത്തി​ച്ചി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ കോ​ള​ജു​ക​ളി​ല്‍ യു​വ​തി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ച്ചി​ന്‍ ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​യ ഇ​വ​ര്‍ ക്ലാ​സി​ല്‍ ക​യ​റാ​തെ ന​ഗ​ര​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ഢം​ബ​ര​മു​റി​ക​ള്‍ വാ​ട​ക​യ്ക്ക​ടു​ത്ത് വി​പ​ണ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ‘എം’ ​എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന എം​ഡി​എം​എ​യാ​ണ് കൂ​ടു​ത​ലാ​യി വി​ല്‍​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കു​റ​ഞ്ഞ​വി​ല​യ്ക്ക് എ​ത്തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​റ്റ​ഴി​ച്ച്‌ വി​ല​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങി ആ​ഢം​ബ​ര ജീ​വി​തം ന​യി​ച്ചുവ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്‌ നാ​ഗ​രാ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​സി​പി യു.കു​ര്യാ​ക്കോ​സി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ര്‍ അ​ബ്ദു​ള്‍ സ​ലാം, ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ രാ​മു ബാ​ല​ച​ന്ദ്ര ബോ​സ്, ക​ള​മ​ശേ​രി എ​സ്‌​ഐ ദീ​പു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എം പി ഫൗണ്ടേഷൻ പ്രതിഭാ പുരസ്‌കാരം ഡോ.ജിതേഷ്ജിയ്ക്ക് സമർപ്പിച്ചു

0
കായംകുളം :  എം പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കെ പി പരമേശ്വരക്കുറുപ്പ്...

പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം ; ഒടുവിൽ യുവാവിന് സംഭവിച്ചത്

0
മിയാമി: ജീവനുള്ള പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ അധികൃതർ...

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും ; മുന്നറിയിപ്പുമായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം...

ക്ഷേത്രങ്ങളിൽ അരളിയെ നിരോധിക്കുമോ? ; പൂവിൽ വിഷാംശം ഉണ്ടെന്ന് സംശയം, തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തീരുമാനം...

0
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ നിവേദ്യപൂജയിൽനിന്നും മറ്റു പൂജകളിൽനിന്നും അരളിപ്പൂവ് പുറത്താകും. പൂവിൽ വിഷാംശമുണ്ടെന്നും...