പന്തളം നഗരസഭാ കൗൺസിൽ പിരിച്ചുവിടണം ; സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം നഗരസഭ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണെന്നും ബഡ്ജറ്റ് സമയബന്ധിതമായി അവതരിപ്പിച്ചില്ലെന്നും കാണിച്ച് മുനിസിപ്പല്‍ സെക്രട്ടറി തന്നെ ഗവണ്‍മെന്‍റ് സെക്രട്ടറിക്ക് പരാതി നൽകിയ സാഹചര്യത്തില്‍ കൗണ്‍സില്‍ പിരിച്ചുവിടണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം നഗരസഭയില്‍ ഭരണസ്തംഭനം നിലനില്‍ക്കുകയാണ്. സാധാരണക്കാരന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതായിരിക്കുന്നു. അധികാരത്തിലേറി ഒന്‍പതു മാസമായിട്ടും സമസ്ത മേഖലയിലും പരാജയപ്പെട്ട ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ജന രോഷമുയര്‍ന്നുകഴിഞ്ഞു. നിയമപരമല്ലാതെ പ്രവര്‍ത്തിച്ച മുനിസിപ്പല്‍ കൗണ്‍സില്‍ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...