Saturday, April 27, 2024 5:34 pm

നീറ്റ് പരീക്ഷ ആശങ്ക ; തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. വേലൂര്‍ ജില്ലയിലെ കാട്പടിക്ക് സമീപം തലൈയാരംപട്ട് എന്ന സ്ഥലത്താണ് സംഭവം. പതിനേഴുകാരിയായ സൗന്ദര്യയാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം സൗന്ദര്യയ്ക്ക് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അമ്മയോട് ഇക്കാര്യം സൗന്ദര്യ വ്യക്തമാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ അഞ്ച് ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് സൗന്ദര്യ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി വെബ് കാസ്റ്റിംഗ് സംവിധാനം ; ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ്...

പത്തനംതിട്ട മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി സ്ത്രീകള്‍…

0
പത്തനംതിട്ട : മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് സ്ത്രീ വോട്ടര്‍മാര്‍. മണ്ഡലത്തിലെ...

ലോക്സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട മണ്ഡലത്തില്‍ 63.37 ശതമാനം പോളിംഗ്

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ 63.37 വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി. ബാലറ്റു...

കെണി നിറഞ്ഞ് മല്ലപ്പള്ളിയിലെ വട്ടക്കാലപടി – പാലക്കാത്തകിടി റോഡ്

0
മല്ലപ്പള്ളി : പ്രധാനപാതകൾ പരിഷ്കരിക്കപ്പെടുപ്പോഴും അവയെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ അവഗണിക്കപ്പെടുന്നു. കുന്നന്താനം...