പന്തളം മുട്ടാർ റസിഡൻസ് അസോസിയേഷൻ 75 ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷൻ 75 ആം റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് മുട്ടാർ ജംഗ്ഷന് സമീപം തേവാലപ്പടിയിൽ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും റിപ്പബ്ലിക് ദിന ആശംസകൾ നേരുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ അധ്യക്ഷതയിൽ നിർമ്മിച്ച നാനത്വത്തിൽ ഏകത്വം എന്ന പ്രത്യേകതയോടുകൂടി ലോക രാഷ്ട്രങ്ങൾക്ക് മാതൃകാപരമായി തീർന്ന ഇന്ത്യൻ ഭരണഘടനയെ കുറിച്ച് യോഗത്തിൽ സംസാരിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയും കർത്തവ്യവുമാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ അറിയിച്ചു.

മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഇ എസ് നുജുമുദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൈ റഹീം റാവുത്തർ സ്വാഗതം ആശംസിക്കുകയും രക്ഷാധികാരി സലീം റാവുത്തർ, കെ ജി ജനാർദ്ദനൻ, തോമസ് കുഞ്ഞു കുട്ടി, പ്രൊഫ. അബ്ദുറഹ്മാൻ, അബ്ദുൽസലാം റാവുത്തർ, ജെസ്സി സാമുവൽ, ഈ എസ് മുജീബുദ്ദീൻ, ഡോ. സാബുജി വർഗീസ്, അഹമ്മദ് കബീർ, സുനിത രവി, ഹസീന റഹ്മത്ത്, സാമുവൽ കുട്ടി നെസറുല്ലാ ഖാൻ, പി എ ഷുക്കൂർ, നിസാ ഷാജി, കുഞ്ഞുമോൻ, സുധീർ സംസം, മധുകുമാർ ബി നായർ, നജീർ, നൈസാമുദ്ദീൻ, ഐ കെ നാസർ, ഷാലു ഫിലിപ്പ്, ജെയിംസ് മീനത്തേതിൽ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഷാ കൃതജ്ഞതയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...