പത്തനംതിട്ട : തിരുവാഭരണഘോഷയാത്രയോട് അനുബന്ധിച്ച് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. തിരുവാഭരണ ഘോഷയാത്ര ദിവസം പന്തളം നഗരസഭാ പരിധിയില്‍ തിരക്കും ഗതാഗത തടസവും അനുഭവപ്പെടുന്നത് കണക്കിലെടുത്ത് സര്‍ക്കാര്‍ അനുമതിയോടെയാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
തിരുവാഭരണ ഘോഷയാത്ര ;പന്തളം നഗരസഭാ പരിധിയില്‍ 13ന് പ്രാദേശിക അവധി
RECENT NEWS
Advertisment