പത്തനംതിട്ട : വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം പുലിയ മഠം ജംഗ്ഷന് സമീപമാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പുളിക്കല്‍ സ്വദേശി ശശിധര കുറുപ്പ്(74)ആണ് മരിച്ചത്. പോലീസെത്തി നടപടികള്‍ സ്വീകരിച്ചു
പന്തളത്ത് വയോധികന് മരിച്ച നിലയില്‍
RECENT NEWS
Advertisment