തിരുവാഭരണ ഘോഷയാത്രക്കും അനുബന്ധ ചടങ്ങുകൾക്കും ഇത്തവണ രാജപ്രതിനിധിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് പന്തളം കൊട്ടാരം

For full experience, Download our mobile application:
Get it on Google Play

പന്തളം : തിരുവാഭരണ ഘോഷയാത്രക്കും അനുബന്ധ ചടങ്ങുകൾക്കും ഇത്തവണ രാജപ്രതിനിധിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാര വർമ്മ പറഞ്ഞു. കൊട്ടാരത്തിൽ അശൂലമുണ്ടായതിനാലാണ് 12 ദിവസത്തേക്ക് രാജപ്രതിനിധിയുടെ സാന്നിധ്യം ഒഴിവാക്കിയത്. പന്തളത്തുനിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ വലിയ രാജാവ് രാജ പ്രതിനിധിക്ക് പൂജിച്ച ഉടവാൾ കൈമാറുന്ന പ്രധാന ചടങ്ങും തിരുവാഭരണ പേടകങ്ങൾ ശിരശ്ശിലേറ്റി നല്കുന്ന ചടങ്ങും ഇത്തവണ ഉണ്ടാവില്ല. സന്നിധാനത്തെ ചടങ്ങുകളിലും രാജപ്രതിധിയുടെ സാന്നിധ്യമുണ്ടാവില്ല.16 ആം  തീയതിക്ക് ശേഷം കുടുംബാംഗങ്ങൾ ശബരിമലയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....