സ്വർണ വിലയിൽ കനത്ത ഇടിവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണവിലയിൽ കനത്ത ഇടിവ്. പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. അടുത്തിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. പുതുവർഷം പിറന്ന ശേഷം ഇത് രണ്ടാം തവണയാണ് വില കുറയുന്നത്. വ്യാഴാഴ്ച പവന് 400 രൂപയുടെ കുറവുണ്ടായിരുന്നു.

37,040 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 120 രൂപ താഴ്ന്ന് 4,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പുതുവർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...