പന്തളം ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള ഒക്ടോബർ 17 ന്

For full experience, Download our mobile application:
Get it on Google Play

പന്തളം: പന്തളം ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള ഒക്ടോബർ 17 ന് തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തുന്നു. മേളയുടെ നടത്തിപ്പിനായുള്ള സ്വാഗത സംഘം
രൂപീകരണ യോഗം പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എൻ.ഗിരിജ പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി വി സജീവ്, എച്ച് എം ഫോറം സെക്രട്ടറി സി സുദർശനൻപിള്ള, പ്രഥമാധ്യാപകരായ പി ഉദയൻ, ജി അശ്വതി, പി ടി എ പ്രസിഡണ്ട് കെ എച്ച് ഷിജു, എസ് എം സി ചെയർമാൻ ജി അനൂപ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ അധ്യാപക സംഘടന പ്രതിനിധികൾ പങ്കെടുത്തു. മേളയുടെ നടത്തിപ്പിനായി അച്ചൻകുഞ്ഞ് ജോൺ ( ചെയർമാൻ ) എൻ ഗിരിജ (ജനറൽ കൺവീനർ )
സി വി സജീവ്(ട്രഷറർ) എന്നിവർ ഭാരവാഹികളായി വിവിധ സബ് കമ്മിറ്റികൾ ഉൾപ്പെടുന്ന സ്വാഗത സംഘം രൂപീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...