Friday, July 19, 2024 12:39 pm

പന്തളം തെക്കേക്കര മികച്ച സി.ഡി.എസായി തിരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ 2022 – 23 സാമ്പത്തിക വർഷത്തെ മികച്ച സി.ഡി.എസുകൾക്കുള്ള അവാർഡ് വിതരണം മുൻ മന്ത്രി ഡോ.തോമസ് ഐസക് നിർവഹിച്ചു. ഏറ്റവും മികച്ച സി.ഡി.എസായി പന്തളം തെക്കേക്കര തിരഞ്ഞെടുക്കപ്പെട്ടു. പള്ളിക്കൽ, വള്ളിക്കോട്, പ്രമാടം മലയാലപ്പുഴ, ഏറത്ത് ഏഴംകുളം, ഇരവിപേരൂർ എന്നിവയാണ് ജില്ലയിലെ മികച്ച മറ്റു സി.ഡി.എസുകൾ. ആദിവാസി മേഖലയിലെ മികച്ച ഇടപെടലിന് സീതത്തോട് സി.ഡി.എസ് പ്രത്യേക പരാമർശത്തിന് അർഹമായി. ഒന്നാമത്തെത്തിയ പന്തളം തെക്കേക്കരക്ക് 50,000 രൂപയും മൊമെന്റോയും നൽകി. തിരഞ്ഞെടുക്കപ്പെട്ട മറ്റെല്ലാ സി.ഡി.എസുകൾക്കും മൊമെന്റോ നൽകി. പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ പൊന്നമ്മ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ എസ്.ആദില, എ.ഡി.എം.സി ബിന്ദുരേഖ.കെ, ജില്ലാ പ്രോഗ്രാം മാനേജർ ഷിജു എം.സാംസൺ, ബ്ലോക്ക് കോ – ഓർഡിനേറ്റർമാരായ അശ്വതി, ഐശ്വര്യ, അർച്ചന, സൗമ്യ, നിസ, വിനിത, സജിത, രേഖ, നീതു എന്നിവർ സംസാരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി പ്രാരംഭ നടപടികൾ തുടങ്ങി

0
പന്തളം : പന്തളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി പ്രാരംഭ നടപടികൾ...

180 ചോദ്യങ്ങളുടെ ഉത്തരം 45 മിനിറ്റിൽ കണ്ടെത്തിയെന്നത് അവിശ്വസനീയം ; സുപ്രീം കോടതി

0
ഡല്‍ഹി: പരീക്ഷയ്ക്ക് വെറും 45 മിനിറ്റ് മുന്‍പ് മാത്രമാണ് നീറ്റ് യു.ജി....

മന്ദമരുതി – വലിയകാവ് റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു

0
റാന്നി : തകർന്നുകിടക്കുന്ന മന്ദമരുതി - വലിയകാവ് റോഡിലെ കുഴികൾ നികത്തണമെന്നും...

അർജുൻന്റെ ജീവൻ രക്ഷിക്കണമെന്ന് സഹോദരി ; ഇടപെട്ട് മുഖ്യമന്ത്രി

0
കോഴിക്കോട്: കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായെന്ന് കരുതപ്പെടുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനേക്കുറിച്ച്...