Monday, July 1, 2024 5:55 am

കൊലയ്ക്കു പിന്നിൽ രാഷ്ട്രീയം ; സിപിഎം – ലീഗ് സംഘര്‍ഷം കുടുംബത്തര്‍ക്കമായി : എസ്പി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാണ്ടിക്കാട്ടെ കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ സംഘര്‍ഷമെന്ന് മലപ്പുറം എസ്പി യു.അബ്ദുള്‍ കരീം. സിപിഎം– ലീഗ് സംഘര്‍ഷം പിന്നീട് കുടുംബത്തര്‍ക്കമായി മാറുകയായിരുന്നു. കുടുംബതര്‍ക്കം തീര്‍ക്കാന്‍ പോലീസ് മധ്യസ്ഥശ്രമം നടത്തിയിരുന്നുവെന്നും എസ്പി പറഞ്ഞു. ആസൂത്രിതമായ കൊലപാതകമെന്ന് പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ആരോപിച്ചു.

അതേസമയം ലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമത്തിനുപിന്നില്‍ സിപിഎം ആണ്. സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നിയോജകമണ്ഡലത്തിൽ യുഡിഎഫ് 4 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെയായിരിക്കും ഹർത്താലെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ​ല്‍​ഹി​യി​ലെ മ​ഴ​ക്കെ​ടു​തി ; ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

0
ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ...

സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന് തുടങ്ങും

0
തിരുവനന്തപുരം: 'വിജ്ഞാനോത്സവ"ത്തോടെ സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന്...

ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ടിക്കറ്റടക്കം ഓൺലൈനിൽ

0
കാസർകോട്: സംസ്ഥാനത്ത് വനം, വന്യജീവി വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ...

ലഹരികടത്ത് കേസ് ; പിടിയിലായ യുവതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ്, കൂടുതൽ വിവരങ്ങൾ പുറത്ത്

0
ആലപ്പുഴ: ലഹരികടത്ത് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ പുന്നപ്ര സ്വദേശിനി ജുമി (24),...