പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് സി.ജി ശശിചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡണ്ടായി സി.ജി ശശിചന്ദ്രനെ സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ടായിരുന്ന വി.എ ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തത്. സംസ്ഥാന ട്രഷറായി എം.സി രഘു, വൈസ് പ്രസിഡന്റായി ടി.എസ് രാജൻ, സെക്രട്ടറിയായി ടി. എൻ ദിലീപ്കുമാർ എന്നിവരേയും തെരെഞ്ഞെടുത്തു.

യോഗത്തിൽ സി.ജി ശശിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി, എം.സി രഘു, ടി.എസ് രാജൻ, കെ.ആർ അജിത്, ഏ.കെ ശശിധരൻ, ഷിബുശ്രീധർ, സാവിത്രി ശിവശങ്കരൻ, ആർ.പ്രകാശ്, വി.കെ സുരേഷ്, എം.ആർ സജീഷ് രാജ്, എൻ.എ ഹരി ,എ.സുഭാഷ്‌, കെ.വി ബിജു, കെ.എസ് രാജൻ, സരോജം സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...