പാലത്തായി പീഡന കേസിലെ പ്രതിയായ ബി.ജെ.പി നേതാവ്​ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാലത്തായി പീഡന കേസിലെ പ്രതി ബിജെപി നേതാവ്​ പത്മരാജന്‍​ പിടിയിലായി. പാനൂര്‍ പൊയിലൂരിലെ ബിജെപി കേന്ദ്രത്തില്‍ നിന്നാണ്​ ഇയാളെ തലശേരി ഡി​.വൈ.എസ്​.പിയുടെ നേത്രുത്വത്തില്‍  പിടികൂടിയത്​.

പാലത്തായിയിലെ സ്​കൂളില്‍ അധ്യാപകനായ ഇയാള്‍  നാലാം ക്ലാസ്​ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ്​ പരാതി. ബിജെപി അധ്യാപക സംഘടന നേതാവുകൂടിയാണ്​ പ്രതിയായ പത്മരാജന്‍. ഇയാളെ അറസ്​റ്റ്​ ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് ഇന്ന് കണ്ണൂര്‍ എസ്.പി ഓഫീസിലേക്ക് നടന്നിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല. പോലീസ് സ്റ്റേഷനില്‍ നിരാഹാര സമരം നടത്തുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും യുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...