പന്തളത്ത് കാറപകടം ക്ഷീരകര്‍ഷകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കിടങ്ങന്നൂര്‍ :പന്തളത്ത് കാറപകടത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. പൂവണ്ണുംമൂട് വിളപറമ്പില്‍ വി.റ്റി പൊന്നച്ചന്‍ (69) ആണ് മരിച്ചത്. ആറന്മുള -പന്തളം റോഡില്‍ കിടങ്ങന്നൂര്‍ കനാല്‍ അക്വിഡേക്റ്റിന് സമീപമായിരുന്നു അപകടം. വീട്ടില്‍ നിന്നും രാവിലെ പാല്‍ കൊണ്ടുപോയി വീടുകളില്‍ കൊടുക്കവേ ഇയാള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അക്വിഡേക്റ്റിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു.  ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ : ഏലിയാമ്മ പൊന്നച്ചന്‍. മക്കള്‍ : മനു , മനോജ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....