പുല്ലാട് ഉള്ളൂർചിറയിൽ പപ്പായ ഫെസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : പുല്ലാട് ഉള്ളൂർചിറ പപ്പായ ഫെസ്റ്റിന് ഒരുങ്ങുന്നു. കോവിഡും പ്രളയവും ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ച ഉള്ളൂർചിറക്ക് ഇത് ആഘോഷ രാവുകളാണ്. ഉള്ളൂർചിറ പപ്പായ വില്ലേജാണ് ടൂറിസം പദ്ധതിയുമായി കൈകോർത്തു ഭൂജല സമ്പന്നമായ ഉള്ളൂർചിറയിൽ പപ്പായ ഫെസ്റ്റ് 2022 എന്ന ആഘോഷ നിമിഷങ്ങൾ സമ്മാനിക്കുന്നത്.

2022 ഡിസംബർ 28, 29, 30 എന്നീ തീയതികളിൽ വിവിധ കലാപരുപാടികളോടെ നടത്തപ്പെടുന്നത്. പ്രേത്യേകം സജ്ജീകരിക്കുന്ന ആഘോഷ വേദിയിൽ ഫുഡ്‌ ഫെസ്റ്റ് (രുചികരമായ നാടൻ ഭക്ഷണങ്ങൾ ) എക്സിബിഷൻ, അമ്മ്യുസ്മെന്റ് എന്നിവയും പൊതുജനങ്ങൾക്കായി ക്രമീകരിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പറും പപ്പായ വില്ലേജ് കൺവീനറുമായ ശ്രീമതി ആൻ മണിയാറ്റ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...

​പനിപ്പേടിയിൽ കേരളം: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; എലിപ്പനിയും ഷിഗെല്ലയും പടരുന്നു, സംസ്ഥാനത്ത് അതീവ...

0
തിരുവനന്തപുരം : മഴ കനത്തതോടെ കേരളം കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക്. ഡെങ്കിപ്പനി ബാധിച്ച്...

​’ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ തനിച്ചു പോരാടണം’; അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടെന്ന് ബെന്യാമിൻ നെതന്യാഹു

0
ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...

അത്തിക്കയം ജങ്ഷനിലെ വെള്ളക്കെട്ട് : ദുരിതമൊഴിയാതെ കാൽനടയാത്രക്കാരും വ്യാപാരികളും

0
അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു....