ടോക്കിയോ : പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാഡിംഗ് എസ് എച്ച് 1 ലാണ് അവനി നേട്ടം കൈവരിച്ചത്. ലെഖാരയുടെ സ്വര്‍ണ്ണനേട്ടം ലോക റെക്കോര്‍ഡോടെയാണെന്നതും രാജ്യത്തിന് തന്നെയൊരു പൊന്‍തൂവലാണ്.
പാരാലിമ്ബിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം
RECENT NEWS
Advertisment