ജില്ലയിൽ സമാന്തര മദ്യവിൽപന വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ സ​മാ​ന്ത​ര വി​ദേ​ശ മ​ദ്യ​വി​ൽ​പ​ന വ്യാ​പ​ക​മാ​യി. ക​ർ​ണാ​ട​ക​യി​ൽനി​ന്നും എ​ത്തി​ച്ചും ബിവ​റേ​ജു​ക​ളി​ൽ​നി​ന്നു​മ​ട​ക്കം വാ​ങ്ങി ഇ​ര​ട്ടി വി​ല​ക്ക് വി​ൽ​പ​ന ന​ട​ക്കു​ക​യാ​ണ്. ന​ഗ​ര​ങ്ങ​ളി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക​മാ​യി വി​ൽ​പ​ന ന​ട​ക്കു​ന്നു. ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ വി​ൽ​പ​ന സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടു​ന്നു​ണ്ട്. പാ​ണ​ത്തൂ​ർ വ​ഴി​യ​ട​ക്കം ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​മെ​ത്തു​ന്ന​ത്. വെ​ള്ള​രി​ക്കു​ണ്ട്, ചി​റ്റാ​രി​ക്കാ​ൽ, രാ​ജ​പു​രം പൊ​ലീ​സ് അ​ടു​ത്തി​ടെ നി​ര​വ​ധി കേ​സു​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം എ​ത്തി​ച്ച് ന​ൽ​കു​ന്ന​വ​രു​മു​ണ്ട്. ബി​വ​റേ​ജി​ന് അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ക്കും. ചെ​മ്മ​ട്ടം വ​യ​ൽ, തോ​യ​മ്മ​ൽ ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന വ്യാ​പ​ക​മെ​ന്ന് പ​രാ​തി​യു​ണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും

വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...