ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പറക്കെഴുന്നള്ളിപ്പ് ഡിസംബർ ഒന്നിന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂർ : വയലാവടക്ക് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പറയ്ക്കെഴുന്നള്ളിപ്പ് ഡിസംബർ ഒന്നിന് തുടങ്ങും. കുടമുക്ക് ഭാഗത്തേക്കാണ് ആദ്യ എഴുന്നള്ളിപ്പ്. രണ്ടിന് വയലാവടക്ക് കിഴക്ക്, മൂന്നിന് വയലാവടക്ക് പടിഞ്ഞാറ്, നാലിന് വയലാവടക്ക്, കൈപ്പട്ടൂർ തെക്ക്, ആറിന് കൈപ്പട്ടൂർ പടിഞ്ഞാറ്, ഏഴിന് കൈപ്പട്ടൂർ കിഴക്ക്, എട്ടിന് നരിയാപുരം ഭാഗത്തേക്കും പറയ്ക്കെഴുന്നള്ളിപ്പ് എത്തും. ഡിസംബർ 14-ന് രാവിലെ ഏഴിന് തന്ത്രി രമേശ് ഭാനഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ കളമെഴുതിപ്പാട്ട് തുടങ്ങും. 12-ന് പൂതങ്കര വിപിൻ നായരുടെ ഉച്ചപ്പാട്ട്, രാത്രി ഏഴിന് നിറമാല, സേവ, എട്ടിന് കളമെഴുതിപ്പാട്ടും ജീവിത എഴുന്നള്ളിപ്പും. 26വരെ ചടങ്ങുകൾ തുടരും. ഡിസംബർ 26-ന് ഉത്സവം നടക്കും. രാവിലെ 8.15-ന് നാഗസ്വരം, സേവ, ഒൻപതിന് വേലകളി അരങ്ങേറ്റം എൻ.എസ്.എസ്. ഡയറക്ടർബോർഡംഗം അഡ്വ. ആർ.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനംചെയ്യും. 9.30-ന് തന്ത്രിയുടെ കാർമികത്വത്തിൽ നവകം, ശ്രീഭൂതബലി എഴുന്നള്ളത്ത്, 12-ന് ഉച്ചപ്പാട്ട്, വൈകീട്ട് ആറിന് നിറമാല, സേവ, രാത്രി എട്ടിന് ഇണ്ടിളയപ്പൻ ഭജനസമിതിയുെട ഭജന, 11-ന് സ്റ്റേജ് സിനിമ ശാകുന്തളം. പുലർച്ചെ രണ്ടിന് കളമെഴുതിപ്പാട്ടും എഴുന്നള്ളിപ്പും എതിരേല്പിനു ശേഷം ആൽച്ചുവട്ടിൽനിന്ന് തിരിച്ചെഴുന്നള്ളത്ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...