പത്തനംതിട്ട : പത്തനംതിട്ട പാറയിൽ ഹോട്ടലുടമ പി.ജെ. വർഗ്ഗീസ് ( തങ്കച്ചൻ ) (83) നിര്യാതനായി. സംസ്കാരം നാളെ (മെയ് 28 വ്യാഴം) രാവിലെ പതിനൊന്നിന് മാക്കാംക്കുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ.
ഉളനാട് തെക്കെചരുവിൽ അമ്മിണി വർഗ്ഗീസാണ് ഭാര്യ. മക്കൾ – രാജി ജെയിംസ് ( പുനലൂർ) , റാണി ജേക്കബ് (ചെങ്ങന്നൂർ ), ബിന്ദു ഷാജി ( മാക്കാംക്കുന്ന്). മരുമക്കൾ – ജെയിംസ് അലക്സ് ( പുനലൂർ), പാസ്റ്റർ എം.ജെ ജേക്കബ്ബ് (ചെങ്ങന്നൂർ), ഷാജി സൈമൺ (പാറയിൽ ഹോട്ടൽ).