കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ചുവടെ പറയുന്ന വിഭാഗത്തിലുള്ള കുട്ടികളെയാണ് ധനസഹായത്തിന് പരിഗണിക്കുന്നത്

  • കോവിഡ് മൂലം മാതാവും പിതാവും മരിച്ചവര്‍
  • കോവിഡ് നെഗറ്റീവായി മൂന്നു മാസത്തിനകം ശാരീരിക പ്രശ്നങ്ങളാല്‍ മരിച്ച മാതാപിതാക്കളുടെ കുട്ടികള്‍.
  • പിതാവോ മാതാവോ നേരത്തെ മരിക്കുകയും നിലവിലുണ്ടായിരുന്ന ഏക രക്ഷിതാവ് കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തവര്‍
  • പിതാവോ മാതാവോ നേരത്തേ ഉപേക്ഷിക്കുകയും നിലവിലുണ്ടായിരുന്ന ഏക രക്ഷിതാവ് കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തവര്‍
  • മാതാപിതാക്കള്‍ മരിക്കുകയോ അവര്‍ ഉപേക്ഷിക്കുകയോ ചെയ്തശേഷം ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും സംരക്ഷിച്ചിരുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തവര്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല. വിശദാംശങ്ങള്‍ കോട്ടയം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍- 04812580548

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...