റോഡിനിരുവശവും പാര്‍ക്കിംഗ് ; തെക്കേമല – ഇലവുംതിട്ട റോഡില്‍ ഗതാഗത തടസ്സം പതിവ്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി :ട്രാഫിക്‌ ഉപദേശക സമിതിയുടെയും നിര്‍ദേശങ്ങള്‍ മറി കടന്ന്‌ റോഡിനിരുവശവും പാര്‍ക്കിംഗ്. തെക്കേമല – ഇലവുംതിട്ട റോഡില്‍ ഗതാഗത തടസം പതിവാകുന്നു. വീതിയില്ലാതെ ഇടുങ്ങിയ കോഴഞ്ചേരി-തെക്കേമല- ഇലവുംതിട്ട റോഡില്‍ പഴയ പ്രശാന്ത്‌ തിയേറ്റര്‍  മുതലാണ്‌ പാര്‍ക്കിംഗ്.  ഇവിടെ സര്‍വീസ്‌ സെന്ററില്‍ വരുന്ന വാഹനങ്ങള്‍ റോഡിലേക്ക്‌ ഇറക്കി പാര്‍ക്ക്‌ ചെയ്യുകയാണ്‌. ഇതില്‍ നിരവധി പോലീസ്‌, എക്‌സൈസ്‌ വാഹനങ്ങളുമുണ്ട്‌. പോലീസ്‌ ബോര്‍ഡ്‌ കാണുന്നതിനാല്‍ ആരും പ്രതികരിക്കാറുമില്ല. രണ്ടു വശങ്ങളില്‍ നിന്നും വാഹനങ്ങള്‍ വന്നാല്‍ ഇടുങ്ങിയ റോഡില്‍ കടന്നു പോകാന്‍ കഴിയുന്നില്ല. ഇതോടെ ഗതാഗത സ്‌തംഭനം ഉണ്ടാവുകയാണ്‌. ഇത്‌ തെക്കേമല ജംഗ്ഷനിലേക്ക്  നീളുന്നതോടെ തിരുവല്ല, പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി സംസ്ഥാന പാതകളും സ്‌തംഭിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...