കനത്ത മഴയിൽ മീററ്റിലെ പാലം തകര്‍ന്നു ; റോഡ് ഒലിച്ചു പോയി ; ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ വന്‍ നാശനഷ്ടം. മീററ്റില്‍ ഗംഗാ നദിക്ക് കുറുകെയുണ്ടായിരുന്ന പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു പോയി. ഹസ്തിനപുറിനെയും ബിജ്നോറെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇതിനൊപ്പമുണ്ടായിരുന്ന അപ്രോച് റോഡും ശക്തമായ വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തിയ പാലമാണ് തകര്‍ന്നത്. അപ്രതീക്ഷിതമായി പാലം തകര്‍ന്നതോടെ വാഹന ഗതാഗതം തടസപ്പെട്ടു. അതേസമയം, റോഡ് അറ്റകുറ്റപ്പണി നടത്തി ഉയര്‍ത്തണമെന്നും ബലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നതാണെന്നും പക്ഷേ അധികൃതര്‍ മതിയായ നടപടി സ്വീകരിച്ചില്ലെന്നും ഗ്രാമീണര്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...