പരുമല സ്ട്രോക്ക് കോൺക്ലേവ് നടത്തി

For full experience, Download our mobile application:
Get it on Google Play

പരുമല : ക്ലിനിക്കൽ റേഡിയോളജി, ന്യൂറോളജി വിഭാഗത്തിന്റെ സംയുക്താഭിമുഖ്യത്തിൽ പരുമല സ്ട്രോക്ക് കോൺക്ലേവ് 2024 നടത്തപ്പെട്ടു. പരുമല ആശുപത്രി സിഇഓ ഫാദർ എം സി പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് പോർട്ട്സ് മൗത്തിൽ ന്യൂറോ റേഡിയോളജിസ്റ്റായി പ്രവർത്തിക്കുന്ന ഡോ. ആദിഷ് തൽവാദ്കർ ഉദ്ഘാടനം ചെയ്തു. റേഡിയോളജി വിഭാഗം മേധാവി ഡോ. അനിരുദ്ധ് നായർ, എൻഡോക്രൈനോളജിസ്റ്റ് ഡോ. നന്ദിനി പ്രസാദ്, പതോളജിസ്റ്റ് ഡോ. ലിൻൻ്റാ തമ്പി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് സ്ട്രോക്കുമായി ബന്ധപ്പെട്ട് നടന്ന പാനൽ ചർച്ചയിൽ ന്യൂറോ റേഡിയോളജിസ്റ്റ് ഡോ. ആദിഷ് തൽവാദ്കർ, കോട്ടയം മെഡിക്കൽ കോളേജ് കൺസൾട്ടന്റ് ന്യൂറോ വാസ്കുലർ ഇൻറർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അശ്വിൻ പത്മനാഭൻ, ന്യൂറോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അനീഷ് നൈനാൻ, ഡോ. അഷീബ് അബ്ദുൽ ഹഖ്, ഡോ. ലിബി പുഷ്പരാജൻ എന്നിവർ പങ്കെടുക്കുകയും പ്രേക്ഷരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. പരുമല ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അഞ്ചു അന്ന അബ്രഹാം മോഡറേറ്റർ ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...