Thursday, May 15, 2025 7:33 pm

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പരുമലപ​ള്ളിയിൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ

For full experience, Download our mobile application:
Get it on Google Play

പരുമല: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് പ​രു​മ​ല പെ​രു​ന്നാ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ടി​യേ​റ്റ് സ​മ​യ​ത്ത് 50 പേ​രെ മാ​ത്ര​മേ പ​ള്ളി കോമ്പൗ​ണ്ടി​നു​ള​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. പ​ദ​യാ​ത്ര​ക​ൾ പൂ​ർ​ണ​മാ​യും ഈ ​വ​ർ​ഷം ഒ​ഴി​വാ​ക്കി. റാ​സ​യി​ലും ആ​രാ​ധ​ന​യി​ലും 50 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​ക​യു​ള്ളു.
ഒ​രു സ​മ​യ​ത്ത് അ​ഞ്ചു​പേ​ർ​ക്ക് മാ​ത്ര​മേ ക​ബ​റി​ങ്ക​ലിൽ പ്ര​​വേ​ശ​ന​മു​ള്ളു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ര​ജി​സ്റ്റ​റി​ൽ പേ​രും ഫോ​ണ്‍ ന​മ്പരും രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മേ ക​ബ​റി​ങ്ക​ലി​ലേ​ക്ക് ക​ട​ത്തി വി​ടു​ക​യു​ള്ളു.

65നു ​മു​ക​ളി​ലും 10നു ​താ​ഴെ​യും വ​യ​സു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള​ള​വ​രെ​യും പ​ള്ളി കോ​മ്പൗണ്ടി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​മാ​യി​രി​ക്കും ഇ​ത്ത​വ​ണ പ​രു​മ​ല പെ​രു​ന്നാ​ൾ ന​ട​ത്തു​ക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിഭാഷകയെ മർദ്ദിച്ച കേസ് ; അഡ്വ. ബെയ്‌ലിൻ ദാസിനെ പിടികൂടി

0
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ...

തൃശൂർ സബ്ബ്സ്ക്രൈബേർസ് ചിട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

0
തൃശൂർ  : വിധിപ്രകാരം നിക്ഷേപസംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

0
വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വയനാട് ജില്ലയിലെ പാമ്പ്ര...